Added to Cart
സൃഷ്ടി മുതൽ സ്രഷ്ടാവുവരെ (From Creation to Creator, Malayalam Edition)
Special Price
₹ 21
Regular Price
₹ 30
നിങ്ങൾക്ക് വേണ്ടവിധത്തിൽ സാഹചര്യങ്ങളെ സൃഷ്ടിക്കണമോ അല്ലെങ്കിൽ സാഹചര്യങ്ങൾക്ക് അടിമയാകണമോ എന്ന് നിങ്ങൾ തീരുമാനിക്കുക.
Delivery Pincode
Shipping Note:
- Free Shipping on all orders of Rs 950 and above.
- All orders shall be dispatched within 24-48 hours except on bank holidays
- Delivery within India is usually completed within 5 - 10 working days depending on the location.
പുസ്തകത്തില്‍ സദ്ഗുരു സൃഷ്ടി, സ്രഷ്ടാവ്, ആത്മീയത, ജീവിതവും മരണവും, തുടങ്ങിയ വെല്ലുവിളി നിറഞ്ഞ വിഷയങ്ങളെ വളരെ അനായാസമായി കൈകാര്യം ചെയ്ത്, അസ്തിത്വത്തിന്റെ നിഗൂഢതകളെ തുറന്നു കാട്ടുന്നു.
Excerpt
സദ്ഗുരു : ഒന്നുകിൽ നിങ്ങൾ നിങ്ങൾക്കുവേണ്ട സാഹചര്യങ്ങൾ സൃഷ്ടിക്കും, അല്ലെങ്കിൽ സാഹചര്യങ്ങൾ നിങ്ങളെ സൃഷ്ടിക്കും. ഇതാണ് ജീവിക്കാനുള്ള രണ്ടു വഴികൾ. ചില വ്യക്തികളെ സാഹചര്യങ്ങളാണ് സൃഷ്ടിക്കുന്നത്, പക്ഷേ ചില വ്യക്തികൾ അവർ ജീവിക്കുന്ന സാഹചര്യങ്ങളെ സൃഷ്ടിക്കുകയാണ്, അതാണ് ഒരു മനുഷ്യജീവിയായിരിക്കുന്നതിന്റെ മുഴുവൻ ചുമതലയും.