ഇന്നർ എൻജിനീയറിങ് (Inner Engineering: A Yogi’s Guide to Joy, Malayalam Edition)

Rating:
73%
Special Price ₹ 228 Regular Price ₹ 325
- +
Shipping Note:
 • Free Shipping on all orders of Rs 950 and above.
 • All orders shall be dispatched within 24-48 hours except on bank holidays
 • Delivery within India is usually completed within 5 - 10 working days depending on the location.

മാനവരാശിയെ പിടികൂടിയിരിക്കുന്ന സകല കാലുഷ്യങ്ങൾക്കും ആതുരതകൾക്കുമുള്ള ഒരേയൊരു പ്രതിവിധി ആത്മപരിവർത്തനം മാത്രമാണ്. ഈ യാത്രയിൽ ഗുരു ലക്ഷ്യമല്ല, വഴി അടയാളപ്പെടുത്തിയ ഭൂപടമാണ്.

Excerpt

സദ്ഗുരു :ഈ ഭൂതലത്തിലെ ബഹുഭൂരിപക്ഷം ആളുകൾക്കും അവർ ഇച്ഛിക്കുന്ന വിധത്തിൽ ഒരു ദിവസം ഇന്നോളം ഉണ്ടായിട്ടില്ല എന്നതാണ് അത്ഭുതകരമായ വസ്തുത. ആനന്ദവും, ശാന്തിയും, അനുഭൂതിയും ഒക്കെ അനുഭവിക്കാത്തവരായി ആരുമുണ്ടാവില്ല. പക്ഷേ, അതെല്ലാം എപ്പോഴും ക്ഷണികമാണെന്നു മാത്രം. അതു നിലനിർത്താൻ സാധിക്കുന്നില്ല. ആ അവസ്ഥയിൽ എത്തിച്ചേരാൻ അവർക്കു സാധിക്കും. പക്ഷേ, ആ അവസ്ഥ കൈവിട്ടുപോകും. അതങ്ങനെ കൈവിട്ടുപോകാൻ വലിയ ദുരന്തങ്ങളൊന്നും സംഭവിക്കണമെന്നില്ല. നിസ്സാരകാര്യങ്ങൾ മതി ആളുകളുടെ സമനില തെറ്റിച്ചുകളയാൻ.

More Information
 • Buy any book and get Free Shipping at Rs 499/-
 • EMI available on orders above Rs 3,000 on select credit cards
 • We accept Credit or Debit Cards, Net Banking, Mobile Wallets, and UPI. All International and Indian cards are accepted.
 • View our Return and Refund Policy
Ratings & Reviews
 1. Yes
  How do you rate this product?
  20%
  Yes

  Review by Ambu

  Posted on

 2. Yes
  How do you rate this product?
  100%
  Yes

  Review by AMBUJAM

  Posted on

 3. Yes
  How do you rate this product?
  100%
  Yes

  Review by AMBUJAM

  Posted on

BE THE FIRST TO KNOW

sahre
© 2019 - 2022 Isha Life Pvt. Ltd. All Rights Reserved.