ശരീരം ശ്രേഷ്ഠമായ ഉപകരണം, മനസ്സ് സ്വന്തം വ്യവഹാരം (Body The Greatest Gadget & Mind Is Your Business, Malayalam Edition)

Special Price ₹ 147 Regular Price ₹ 210
സ്വന്തം ശരീരത്തിന്റെയും മനസ്സിന്റെയും നിര്‍ബന്ധപ്രേരണകൾക്ക് അടിമയാവാതെ അവയെ എങ്ങനെ ബോധപൂർവ്വം കൈകാര്യം ചെയ്യാം എന്ന് സദ്ഗുരു വിശദീകരിക്കുന്നു.
- +

Delivery Pincode

Shipping Note:
  • Free Shipping on all orders of Rs 950 and above.
  • All orders shall be dispatched within 24-48 hours except on bank holidays
  • Delivery within India is usually completed within 5 - 10 working days depending on the location.

 

യോഗസാധനയിലൂടെ രോഗത്തിന്റെ മൂലകാരണം എങ്ങനെ കണ്ടെത്താമെന്നും രോഗങ്ങളില്‍നിന്ന് പൂര്‍ണമായി വിമുക്തമാകാന്‍ ശരീരത്തെ എപ്രകാരം സംരക്ഷിക്കാമെന്നും സദ്ഗുരു ഈ പുസ്തകത്തിൽ വിശദീകരിക്കുന്നു. മാത്രമല്ല, മനസ്സ് എന്ന കടങ്കഥയ്ക്കു സദ്ഗുരു വ്യക്തത പകരുന്നു.

Excerpt

സദ്ഗുരു : പ്രത്യേക സാധ്യതകളുള്ള മനുഷ്യശരീരത്തെ ബുദ്ധിശൂന്യമായി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. നിങ്ങളുടെ ശരീരം നൈസർഗികവാസനകളാൽ പ്രചോദിതമാകുന്ന വെറുമൊരു മാംസപിണ്ഡമാണെന്ന ധാരണ ശരിയല്ല. അതിനെ അതിഗംഭീരമായ ഒരു ഉപകരണമാക്കി മാറ്റാൻ സാധിക്കും. ദിവ്യമായ അനുഭൂതിയെ നേരിട്ടനുഭവിക്കാൻ സഹായിക്കുന്ന ഉദാത്തമായ ഒരു ഉപാധി!

മനുഷ്യനെന്ന നിലയ്ക്ക് നിങ്ങളുടെ ബുദ്ധി തുലോം വ്യത്യസ്തമാണ്. സഹജമായ അറിവിനും ഉപരിയായി പലതും ചെയ്യാനുള്ള ത്രാണിയുണ്ട്. ശ്രദ്ധേയമായ ഒരു വസ്തുതയാണിത്. എന്നാൽ, ഭൂരിഭാഗം മനുഷ്യരും അതിജീവനത്തിനപ്പുറത്തേക്ക് നോക്കുന്നതിനു പകരം ജീവിതനിലവാരം ഉയർത്തുന്നതിനെക്കുറിച്ച് മാത്രമേ ചിന്തിച്ചിട്ടുള്ളൂ.

More Information
  • Buy any book and get Free Shipping at Rs 499/-
  • EMI available on orders above Rs 3,000 on select credit cards
  • We accept Credit or Debit Cards, Net Banking, Mobile Wallets, and UPI. All International and Indian cards are accepted.
  • View our Return and Refund Policy
Ratings & Reviews
You'll be the first to review this. Give it a go!
sahre
© 2022 - 2024 Isha Life Pvt. Ltd. All Rights Reserved.