Inner Engineering: A Yogi’s Guide to Joy, Malayalam Edition (ഇന്നർ എൻജിനീയറിങ്)

₹ 325
- +

Delivery Pincode

More details
We ship within 24 - 48 hours of receiving the order. Few products take longer to dispatch.

യോഗിയും ദിവ്യദർശിയുമായ സദ്ഗുരു ഒരു ആധുനികഗുരുവാണ്. വിയശാന്തിക്കും ലോകജനതയുടെ സന്തോഷത്തിനുമായി നിരന്തരം പ്രയത്നിച്ചുകൊണ്ടിരിക്കുന്ന സദ്ഗുരുവിന്റെ പരിവർത്തനാത്മകമായി പവർത്തനങ്ങൾ ലോകത്തിലെ കോടിക്കണക്കിനു ജനങ്ങൾക്ക് - ഒരു പുതിയ മാർഗദർശനം നല്കുന്നു.

മാനവരാശിയെ പിടികൂടിയിരിക്കുന്ന സകല കാലുഷ്യങ്ങൾക്കും ആതുരതകൾക്കുമുള്ള ഒരേയൊരു പ്രതിവിധി ആത്മപരിവർത്തനം മാത്രമാണ്. ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നതു പാഠങ്ങളും സിദ്ധാന്തങ്ങളുമല്ല. ഓരോരുത്തർക്കും സാധിക്കുന്ന ഒരു യാത്രയിലെ - സൂചനാഫലകങ്ങളായി ഇവയെ കാണുകയാണു വേണ്ടത്. ഈ യാത്രയിൽ ഗുരു ലക്ഷ്യമല്ല, വഴി അടയാളപ്പെടുത്തിയ ഭൂപടമാണ്. 

ആനന്ദത്തെ സന്തതസഹചാരിയാക്കാൻ 

സഹായിക്കുന്ന പുസ്തകം 


Special Offers

  • Free Shipping available on book orders above Rs 499
  • Complimentary Sadhguru Discourse DVD on book orders above Rs 499
More Information
  • EMI available on orders above Rs 3,000 on select credit cards
  • We accept Credit or Debit Cards, Net Banking, Mobile Wallets, and UPI. All International and Indian cards are accepted.
  • View our Return and Refund Policy
Ratings & Reviews
Write a review

Always be the first to know!

Subscribe for latest updates and news straight in your inbox

sahre
© 2019 - 2021 Isha Life Pvt. Ltd. All Rights Reserved.