Himalayan Lust, Malayalam Edition (ഹിമാലയം ഒരു ആത്മീയലഹരി)

₹ 210
- +

Delivery Pincode

More details
We ship within 24 - 48 hours of receiving the order. Few products take longer to dispatch.

ഇാ പുസ്തക ഹിമാലയയാത്രയിൽ പങ്കെടുക്കാൻ സാധിക്കാ അത്തവർക്കുവേണ്ടിയുള്ളതാണ്. ഇതിന്റെ താളുകളിലൂടെയുള്ള തീർത്ഥാടനം ആരുവിന്റെ പ്രവചനാതീതവും ഹഠാദാകർഷിക്കുന്ന ആമായ വാക്കുകളുടെ നിമ്നോന്നതികളിലൂടെയുള്ള പര്യടന ത്തിന് അവസരമൊരുക്കുന്നു പല യാത്രകളിൽനിന്നും സമാഹ രിച്ചു ചേർത്ത പ്രഭാഷണങ്ങളുടെയും സംഭാഷണങ്ങളുടെയും സമ്മിശ്രമായ ഈ പുസ്തകം സമയസീമയില്ലാതെ ഇനം തിരി ച്ചെടുത്ത ഒരു ചേരുവയാണ്.

ഇതിന്റെ ആയാസരഹിതവും അനൗപചാരികവുമായ അവതരണരീതി അസാധാരണവും ശക്തിയുക്തവും സ്വതന്ത്രവുമായ ധാരാളം ചോദ്യങ്ങൾ അനു വദിക്കുന്നുണ്ട്. അവയ്ക്കുള്ള സദ്ഗുരുവിന്റെ സാരഭൂതമായ മറു പടികൾ ബഹുമാനഹിതവും വെല്ലുവിളി നിറഞ്ഞതും ധാരാളം ഉപാഖ്യാനങ്ങളും പുരാണകഥകളും അടങ്ങിയതും, അസ്വാസ്ഥ്യ ജനകമാംവണ്ണം ലക്ഷ്യത്തിൽ ആഘാതമേൽപ്പിക്കുന്നവയുമാണ്. ഈ പുസ്തകം ഹിമാലയത്തെക്കുറിച്ചു മാത്രമുള്ളതല്ല.

എന്നാൽ ഹിമാലയം ഇല്ലെങ്കിൽ ഈ പുസ്തകം ഒരിക്കലും ഉണ്ടാകുമായിരു ന്നില്ല ഈ പുസ്തകത്തിനു പശ്ചാത്തലമായും പ്രചോദനമായും മനോഭാവമായും ഉൽപ്രേക്ഷകമായും ഹിമാലയ പർവ്വതനിരകൾ ഇതിൽ ഒരു പ്രധാന പങ്കുവഹിക്കുന്നു. അവയില്ലാതെ ഇതിലെ ചില ചോദ്യങ്ങൾ ഒരിക്കലും ചോദിക്കപ്പെടുമായിരുന്നില്ല. ചോദ്യങ്ങളിൽ ഹിമാലയത്തെക്കുറിച്ചു സ്പർശിച്ചുപോകുക മാത്രമാണു ചെയ്യുന്നതെങ്കിലും. അവ ഇതിന് ശക്തമായ അടിത്തറയായി നിലനിൽക്കുന്നു. അന്തിമമായി നോക്കുമ്പോൾഈ പുസ്തക ത്തിന്റെ അടിസ്ഥാനശിലതന്ന ഹിമാലയപർവ്വതനിരകളാണെന്നു പറയാം.

Special Offers

  • Free Shipping available on book orders above Rs 499
  • Complimentary Sadhguru Discourse DVD on book orders above Rs 499
More Information
  • EMI available on orders above Rs 3,000 on select credit cards
  • We accept Credit or Debit Cards, Net Banking, Mobile Wallets, and UPI. All International and Indian cards are accepted.
  • View our Return and Refund Policy
Ratings & Reviews
Write a review

Always be the first to know!

Subscribe for latest updates and news straight in your inbox

sahre
© 2019 - 2021 Isha Life Pvt. Ltd. All Rights Reserved.