ജ്ഞാനിയുടെ സവിധത്തിൽ (Encounter the Enlightened, Malayalam Edition)

Special Price ₹ 203 Regular Price ₹ 290
സ്നേഹത്തോടെ വളർത്തിക്കൊണ്ടു വന്ന് ആവശ്യമുള്ള അവസരത്തിൽ കശാപ്പു ചെയ്യുന്നവനാണ് ഗുരു.
- +

Delivery Pincode

Shipping Note:
  • Free Shipping on all orders of Rs 950 and above.
  • All orders shall be dispatched within 24-48 hours except on bank holidays
  • Delivery within India is usually completed within 5 - 10 working days depending on the location.

 

 ജീവിതവുമായി നിങ്ങൾക്ക് ഏതു വിധേനയും സല്ലപിക്കാം, ജീവിതം ആഘോഷിക്കാം – അതിനുളള പാത തുറന്നു തരുകയാണ് യുക്തിപൂർണ്ണമായ ചിന്തകളിലൂടെ സദ്ഗുരു.

Excerpt

സദ്ഗുരു :നോക്കൂ, ഒരു ഗുരുവാകുന്നതും ഒരു കശാപ്പുകാരനാകുന്നതും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല. സ്നേഹത്തോടെ വളർത്തിക്കൊണ്ടു വന്ന് ആവശ്യമുള്ള അവസരത്തിൽ കശാപ്പു ചെയ്യുന്ന തരത്തിലുള്ള ആളായിരിക്കണം അവൻ. സമർപ്പണത്തെപ്പറ്റി, ഭക്തിയെപ്പറ്റി, യുക്തിക്കപ്പുറം പോകുന്നതിനെപ്പറ്റിയൊക്കെയാണ് എല്ലാ ഗുരുക്കന്മാരും പറയുന്നതെങ്കിലും അയാൾ സ്വയം യുക്ത്യാനുസൃതനായിരിക്കുന്നു. യുക്തിക്കപ്പുറമുള്ള അനുഭവജ്ഞാനത്തിലാണ് അയാൾ വേരുറപ്പിച്ചിരിക്കുന്നതെങ്കിലും അയാൾ എല്ലാ കാര്യങ്ങളിലും വളരെ യുക്ത്യാനുസൃതം വർത്തിക്കുന്നു.

More Information
  • Buy any book and get Free Shipping at Rs 499/-
  • EMI available on orders above Rs 3,000 on select credit cards
  • We accept Credit or Debit Cards, Net Banking, Mobile Wallets, and UPI. All International and Indian cards are accepted.
  • View our Return and Refund Policy
Ratings & Reviews
You'll be the first to review this. Give it a go!
sahre
© 2022 - 2024 Isha Life Pvt. Ltd. All Rights Reserved.