Body The Greatest Gadget & Mind Is Your Business, Malayalam Edition

₹ 200
- +

Delivery Pincode

More details
We ship within 24 - 48 hours of receiving the order. Few products take longer to dispatch.

മനസ്സ് എന്താണെന്നതല്ല പ്രധാനം, നമ്മുടെ നിത്യജീവിതത്തിലെ അനുഭവങ്ങളെ മനസ്സ് എങ്ങനെ സ്വാധീനിക്കുന്നു എന്നതാണ് ഈ ഗ്രന്ഥത്തിൽ പറയുന്നത്. സദ്ഗുരു മനസ്സ് എന്ന കടങ്കഥയ്ക്കു വ്യക്തത പകരുന്നു. പല അവസരങ്ങളിലായി സദ്ഗുരു നടത്തിയ പ്രഭാഷണങ്ങളെ ആധാരമാക്കിയ ഈ സമാഹാരം, വർഷങ്ങളായി അന്വേഷകർ ഉന്നയിച്ച പ്രശ്നങ്ങൾക്കുള്ള മറുപടിയാണ് .

ഈ പ്രപഞ്ചത്തെയാകെ അറിയാനും അനുഭവിക്കുവാനുമുള്ള ഒരു ഉപകരണമാണ് ശരീരം. യോഗസാധനയിലൂടെ രോഗത്തിന്റെ മൂലകാരണം എങ്ങനെ കണ്ടെത്താമെന്നും രോഗങ്ങളിൽനിന്ന് പൂർണമായി വിമുക്തമാകാൻ പാകത്തിൽ ശരിരത്ത എപ്രകാരം സംരക്ഷിക്കാമെന്നും സദ്ഗുരു വിശദീകരിക്കുന്നു.

പരിഭാഷ ശ്രീകുമാരി രാമചന്ദ്രൻ

Special Offers

  • Free Shipping available on book orders above Rs 499
  • Complimentary Sadhguru Discourse DVD on book orders above Rs 499
More Information
  • EMI available on orders above Rs 3,000 on select credit cards
  • We accept Credit or Debit Cards, Net Banking, Mobile Wallets, and UPI. All International and Indian cards are accepted.
  • View our Return and Refund Policy
Ratings & Reviews
Write a review

Always be the first to know!

Subscribe for latest updates and news straight in your inbox

sahre
© 2019 - 2021 Isha Life Pvt. Ltd. All Rights Reserved.